പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയെ വായിൽ പരിക്കേറ്റ് നിലയിൽ കണ്ടെത്തി. വനം വകുപ്പ് ആനയുടെ ചികിത്സയ്ക്ക് വേണ്ട നടപടികൾ ആരംഭിച്ചു .
തമിഴ്‌നാട്ടിൽ നിന്നാണ് കാട്ടാനക്ക് പരുക്കേറ്റതയെന്നാണ് വനം വകുപ്പിന്റെ നിഗമനം .ഇപ്പോൾ ആന കേരള തമിഴ്നാട് അതിർത്തിയിലാണ് ഉള്ളത് .
Comments are closed.