ബിജെപി ഭൂരിപക്ഷം ഉറപ്പിച്ചു; അമിത് ഷാ
May 16, 2019, 07:31 IST
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നില്കുമ്ബോള് വിജയപ്രതീക്ഷയിലാണ് മുന്നണികള്‍. ബിജെപി ഭൂരിപക്ഷം ഉറപ്പിച്ചെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഏഴാം ഘട്ട വോട്ടെടുപ്പ് കഴിയുന്നതോടെ ബിജെപിയുടെ ഭൂരിപക്ഷം 300 കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരുന്നത് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനാണെന്നും ഷാ പരിഹസിച്ചു. .