Times Kerala

യു​വാ​വി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി;മരിച്ചത് കാ​സ​ര്‍​ഗോ​ഡ് സ്വദേശി

 
യു​വാ​വി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി;മരിച്ചത് കാ​സ​ര്‍​ഗോ​ഡ് സ്വദേശി

കാ​സ​ർ​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ജില്ലയിൽ  യു​വാ​വി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി. ഹ​രീ​ഷ്(38)​നെയാണ് വെ​ട്ടി കൊ​ല​പ്പെ​ടു​ത്തിയത് .നാ​യി​ക്കാ​പ്പ് സ്വ​ദേ​ശിയാണ് മരിച്ച ഹ​രീ​ഷ്

വീ​ട്ടി​ലേ​ക്കു ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ ഹ​രീ​ഷി​നെ ഒരു സംഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Related Topics

Share this story