Times Kerala

  മൂ​ന്ന് ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്;പാ​ല​ക്കാ​ട് എ​സ്പി ഓ​ഫീ​സ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു പൂട്ടി

 
  മൂ​ന്ന് ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്;പാ​ല​ക്കാ​ട് എ​സ്പി ഓ​ഫീ​സ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു പൂട്ടി

പാ​ല​ക്കാ​ട്:പാ​ല​ക്കാ​ട് എ​സ്പി ഓ​ഫീ​സിലെ  മൂ​ന്ന് ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്. ഇതേതുടർന്ന്  എ​സ്പി ഓ​ഫീ​സ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു പൂട്ടി . ര​ണ്ട് മി​നി​സ്റ്റീ​രി​യ​ല്‍ ജീ​വ​ന​ക്കാ​ര്‍, ഒ​രു സ​ഹ​ക​ര​ണ സ്റ്റോ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് കോവിഡ് പോസിറ്റീവായത് .

.

Related Topics

Share this story