Times Kerala

സ്വര്ണക്കടത്ത് കേസ്;മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല

 
സ്വര്ണക്കടത്ത് കേസ്;മുഖ്യമന്ത്രിയുടെ ഓഫീസിന്  പങ്കുണ്ടെന്ന്  രമേശ് ചെന്നിത്തല

കൊല്ലം: സ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല.

 മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ  കേന്ദ്രമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി . ഇതെല്ലാം   തെളിയുമെന്നും രമേശ് ചെന്നിത്തല  പറഞ്ഞു.

Related Topics

Share this story