Times Kerala

കേരളത്തിൽ വീണ്ടും കൊവിഡ് മരണം ;മരിച്ചത് രണ്ട് തിരുവനന്തപുരം സ്വദേശികൾ

 
കേരളത്തിൽ വീണ്ടും കൊവിഡ് മരണം   ;മരിച്ചത് രണ്ട്  തിരുവനന്തപുരം സ്വദേശികൾ

ഒമ്ലപത്പ്പുറം: തിരുവനന്തപുരത്ത് രണ്ട് കൊവിഡ് മരണം .  വിജയ (31), കാട്ടാക്കട സ്വദേശി പ്രതാപൻ ചന്ദ്രൻ (62) എന്നിവരാണ് കോവിഡ് ബാധിച്ചു മരിച്ചത്. എസ്എടി ആശുപത്രിയിൽ വച്ചാണ് വിജി മരിച്ചത് . ചെന്നൈ സ്വദേശിയായ വിജയ വിഴിഞ്ഞതാണ് താമസിച്ചിരുന്നത്.

Related Topics

Share this story