Times Kerala

കേരളത്തിൽ  വീണ്ടും കൊവിഡ് മരണം;മരിച്ചത് മലപ്പുറം  സ്വദേശി

 
കേരളത്തിൽ  വീണ്ടും കൊവിഡ് മരണം;മരിച്ചത് മലപ്പുറം  സ്വദേശി

മലപ്പുറം: കേരളത്തിൽ  വീണ്ടും കൊവിഡ് മരണം . മലപ്പുറം  സ്വദേശി ഇല്യാസ് (47 ) ആണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇദ്ദേഹം  മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .

Related Topics

Share this story