Times Kerala

പ്രതിഷേധവുമായി വിശ്വാസികൾ ; ഓണക്കൂർ സെഹിയോൻ യാക്കോബായ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു

 
പ്രതിഷേധവുമായി വിശ്വാസികൾ ;  ഓണക്കൂർ സെഹിയോൻ യാക്കോബായ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു

എറണാകുളം:  ഓണക്കൂർ സെഹിയോൻ യാക്കോബായ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു.  പോലീസ്  പ്രതിഷേധവുമായി  എത്തിയ വിശ്വാസികളെ ഒഴിപ്പിച്ചാണ് പള്ളി ഏറ്റെടുത്തത്.

, മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ പള്ളിയും ജില്ലാ ഭരണകൂടം ഏറ്റെടുത്തു.

Related Topics

Share this story