Times Kerala

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച കേസ്; ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രേ അ​ന്വേ​ഷ​ണം തു​ട​രാ​മെന്ന് ഹൈ​ക്കോ​ട​തി

 
ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച കേസ്; ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രേ അ​ന്വേ​ഷ​ണം തു​ട​രാ​മെന്ന്  ഹൈ​ക്കോ​ട​തി

കൊ​ച്ചി:  ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രേ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച കേ​സി​ൽ വീണ്ടും  അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്നു ഹൈ​ക്കോ​ട​തി.

കേസിൽ അവശ്യം വരുന്ന രേഖകൾ  വി​ജി​ല​ൻ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്റിന് കൈ​മാ​റ​ണ​മെ​ന്നും കോ​ട​തി വ്യക്‌തമാക്കി .

ഇദ്ദേഹത്തിന്റെ  നി​യ​ന്ത്ര​ണ​ത്തി​ൽ വരുന്ന മാ​ധ്യ​മ​സ്ഥാ​പ​ന​ത്തി​ന്‍റെ  അ​ക്കൗ​ണ്ടു​ക​ൾ വ​ഴി പ​ത്തു​കോ​ടി രൂ​പ​  വെ​ളു​പ്പി​ച്ചെ​ന്നാ​ണു കേ​സ്.

Related Topics

Share this story