എറണാകുളം: മുളന്തുരുത്തി മാര്‍ത്തോമ പള്ളി സർക്കാർ ഏറ്റെടുത്തതിന് പിന്നാലെ പിറവം ഓണക്കൂര്‍ സെഹിയോന്‍ പള്ളിയും ഏറ്റെടുക്കാന്‍ നടപടികൾ ആരംഭിച്ചു. പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെതിയിട്ടുണ്ട്. പള്ളി ഏറ്റെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.
You might also like
Comments are closed.