‘പ്രകാശന്റെ മെട്രോ’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഹസീന സുനീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ദിനേഷ് പ്രഭാക൪ നായകനാകുന്ന ചിത്രമാണ് പ്രകാശന്റെ മെട്രോ. ചിത്രത്തിന്റെ പുതിയ പോസ്റ്റ൪ പുറത്തുവിട്ടു. അനഘ ജാനിയാണ് നായികയായെത്തുന്നത്. മിത്രനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ലിജു മാത്യു ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സൈനു സുല്‍ത്താന്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Loading...
You might also like

Comments are closed.