Times Kerala

റാലിക്കിടെ ആക്രമണം നടത്തിയത് തൃണമൂല്‍ കോണ്‍ഗ്രസ്- അമിത് ഷാ

 
റാലിക്കിടെ ആക്രമണം നടത്തിയത് തൃണമൂല്‍ കോണ്‍ഗ്രസ്- അമിത് ഷാ

ന്യൂഡല്‍ഹി: പശ്ചിമ ബംഗളില്‍ നടന്ന അമിത്ഷായുടെ റാലിക്കിടെയുണ്ടായ ആക്രമണ ത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാരാണെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. തന്റെ പാര്‍ട്ടിക്ക് ഈ ആക്രമണവുമായി യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Topics

Share this story