Times Kerala

ദുൽക്കർ നിർമ്മിക്കുന്ന ‘മണിയറയിലെ അശോകൻ’ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും

 
ദുൽക്കർ നിർമ്മിക്കുന്ന ‘മണിയറയിലെ അശോകൻ’ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും

കൊച്ചി: നടൻ ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രം ‘മണിയറയിലെ അശോകൻ’ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. ഓഗസ്റ്റ് 31 നാണ് ഓൺലൈൻ റിലീസ്. വേ ഫെയറർ ഫിലിംസിന്‍റെ ബാനറിൽ ദുൽഖർ നിർമിക്കുന്ന ചിത്രത്തിൽ ജേക്കബ് ഗ്രിഗറിയാണ് നായകനാകുന്നത്. അനുപമ പരമേശ്വരനാണ് നായിക.

Related Topics

Share this story