Times Kerala

താല്‍ക്കാലിക നിയമനം

 
താല്‍ക്കാലിക നിയമനം

തൃശൂര്‍ : ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് ഡയാലിസിസ് ടെക്‌നീഷ്യന്‍, ക്ലാര്‍ക്ക്, ഡയാലിസിസ് സ്റ്റാഫ് നഴ്‌സ്, ഫാര്‍മിസ്റ്റ്, ഡ്രൈവര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. തസ്തിക, അഭിമുഖം തീയതി, സമയം യഥാക്രമം. ഡയാലിസിസ് ടെക്‌നീഷ്യന്‍-മെയ് 28-രാവിലെ 11, ക്ലാര്‍ക്ക്-മെയ് 28-ഉച്ചയ്ക്ക് 12, ഡയാലിസിസ് സ്റ്റാഫ് നഴ്‌സ്-മെയ് 29-രാവിലെ 11, ഫാര്‍മസിസ്റ്റ്-മെയ് 30-രാവിലെ 11, ഡ്രൈവര്‍-മെയ് 31-രാവിലെ 11. താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പും അപേക്ഷയും സഹിതം അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2501110.

Related Topics

Share this story