കൊച്ചി: എറണാകുളം എംഎൽഎ ടിജെ വിനോദ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു . ഇദ്ദേഹത്തെ കാണാനെത്തിയ സ്ത്രീക്കും മകൾക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് ഇദ്ദേഹത്തോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്.
You might also like
Comments are closed.