Times Kerala

ആന്‍മേരിയ കൊലപാതകം; മകളെ കൊന്നത്  ആൽബിനാണെന്ന് പിതാവിനെ അറിയിച്ചു

 
ആന്‍മേരിയ കൊലപാതകം; മകളെ കൊന്നത്  ആൽബിനാണെന്ന് പിതാവിനെ അറിയിച്ചു

കാസർകോട്:  പതിനാറുകാരിയായ  ആൻമേരിയെ  സഹോദരനായ ആൽബിൻ     വിഷം നൽകി കൊന്ന കേസിൽ  കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും  മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി .

  ഫൊറൻസിക് പരിശോധനക്ക് ആൽബിയുടെ   മൊബൈൽ ഫോൺ അയക്കും. മകളെ കൊന്നത്   ആൽബിനാണെന്ന് ഇന്നലെയാണ് അച്ഛനായ  ബെന്നി അറിയുന്നത് .

Related Topics

Share this story