Times Kerala

അന്തർ സംസ്ഥാന കെഎസ്ആർടിസി ബസ് സർവീസ്;വീണ്ടും ആരംഭിക്കാൻ ആലോചന

 
അന്തർ സംസ്ഥാന കെഎസ്ആർടിസി ബസ് സർവീസ്;വീണ്ടും ആരംഭിക്കാൻ ആലോചന

തിരുവനന്തപുരം    അന്തർ സംസ്ഥാന കെഎസ്ആർടിസി ബസ് സർവീസ് വീണ്ടും  ആരംഭിക്കാൻ  തീരുമാനം .

ഇതിൽ സംസ്‌ഥാന സർക്കാർ  ഉടൻ  തീരുമാനമെടുക്കും .   ബംഗളൂരു- മൈസൂർ എന്നിവിടങ്ങളിൽ നിന്ന് കെഎസ്ആർടിസി  സർവീസുകൾ നടത്താനാണ്  തീരുമാനം .

 

Related Topics

Share this story