ലഡാക്ക്: രാജ്യം 74-മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കവേ ഇന്ത്യന്‍ അതിര്‍ത്തി പ്രദേശത്ത് ത്രിവര്‍ണ പതാക ഉയര്‍ത്തി ഇന്തോ-ടിബറ്റന്‍ ബോഡര്‍ പൊലീസ്. ലഡാക്കില്‍ 16000 അടി ഉയരത്തിലും പാങ്‌ഗോങ്ങില്‍ 14000 അടി ഉയരത്തിലുമാണ് ഐടിബിപി സേന പതാക ഉയര്‍ത്തിയത്.
ലഡാക്കില്‍ 16,000 അടി ഉയരത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി ഐടിബിപി സേന
Next Post
You might also like
Comments are closed.