Times Kerala

യാത്രയ്ക്കിടയില്‍ ഇ​ന്ത്യ​ക്കാ​ര​ന്‍ മരിച്ചു; വി​മാ​നം യു​എ​ഇ​യി​ല്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

 
യാത്രയ്ക്കിടയില്‍ ഇ​ന്ത്യ​ക്കാ​ര​ന്‍ മരിച്ചു; വി​മാ​നം യു​എ​ഇ​യി​ല്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

അ​ബു​ദാ​ബി: ഡ​ല്‍​ഹി​യി​ല്‍​നി​ന്നു മി​ലാ​നി​ലേ​ക്കു​ള്ള വി​മാ​ന യാത്രയ്ക്കിടയില്‍ ഇ​ന്ത്യ​ക്കാ​ര​ന്‍ മരിച്ചു. അ​ലി​റ്റാ​ലി​യ വി​മാ​നം യു​എ​ഇ​യി​ല്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി കൈ​ലേ​ഷ് ച​ന്ദ്ര സൈ​നി (52) ആ​ണ് മ​രി​ച്ച​ത്. കൈ​ലേ​ഷി​നൊ​പ്പം മ​ക​ന്‍ ഹീ​ര ലാ​ലും വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. മൃ​ത​ദേ​ഹം മ​ഫ്റ​ഖ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി ചൊ​വ്വാ​ഴ്ച ബോഡി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Related Topics

Share this story