Times Kerala

കരിപ്പൂർ വിമാനാപകടം ;വിമാനത്താവളം അടച്ചിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സ്വകാര്യ ഹർജി

 
കരിപ്പൂർ വിമാനാപകടം ;വിമാനത്താവളം അടച്ചിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സ്വകാര്യ ഹർജി

കൊച്ചി:  കരിപ്പൂർ വിമാനത്താവളം അടച്ചിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സ്വകാര്യ ഹർജി.സാങ്കേതികപ്പിഴവുകൾ പരിഹരിക്കുംവരെ അടച്ചിടണമെന്നാണ് ഹർജിയിൽ   ആവശ്യപ്പെട്ടിരിക്കുന്നത്  .

ഈ  ഹ‍ർജിയിൽ കരിപ്പൂരിലെ  റൺവേയടക്കം ശാസ്ത്രീയമായി നിർമിച്ചതാണോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Related Topics

Share this story