Times Kerala

കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ മത്സ്യക്കച്ചവടം;കച്ചവടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

 
കോവിഡ്  പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ മത്സ്യക്കച്ചവടം;കച്ചവടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : കോവിഡ് 19 പ്രതിരോധ മാനദണ്ഡങ്ങൾ  ലംഘിച്ച്‌ മത്സ്യക്കച്ചവടം നടത്തിയ കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

 പൂന്തുറ ഭാഗത്തേക്ക് കച്ചവടത്തിനായി കൊണ്ടുവന്ന മത്സ്യവാഹനവും കച്ചവടക്കാരനെയും പോലീസ്  കസ്റ്റഡിയിലെടുത്തു .

Related Topics

Share this story