Times Kerala

വയനാട്ടിൽ വൻ കഞ്ചാവ് വേട്ട: പിടികൂടിയത് ഒരു കോടി രൂപയുടെ കഞ്ചാവ്

 
വയനാട്ടിൽ വൻ കഞ്ചാവ് വേട്ട: പിടികൂടിയത് ഒരു കോടി രൂപയുടെ കഞ്ചാവ്

വയനാട്: ജില്ലയിലെ തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട. പച്ചക്കറി വണ്ടിയിൽ കടത്താൻ ശ്രമിച്ച ഒരു കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. കർണാടകയിൽ നിന്നാണ് കഞ്ചാവ് കടത്തിയെന്നാണ് നിഗമനം. ഒരു കിന്റലോളം തൂക്കമുള്ള കഞ്ചാവാണ് പിടികൂടിയത്. രണ്ട് പേരെ പിടികൂടിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Related Topics

Share this story