Times Kerala

സ്വർണക്കടത്ത് കേസ്;എം.ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ്

 
സ്വർണക്കടത്ത് കേസ്;എം.ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ്

തിരുവനന്തപുരം :   എം.ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങി  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

 എൻഫോഴ്‌സ്‌മെന്റ് രണ്ടാം തവണയാണ് ശിവങ്കറിനെ ചോദ്യം ചെയ്യുന്നത്.

ആദ്യം ചോദ്യം ചെയ്തപ്പോൾ   ഇദ്ദേഹം  നൽകിയ മറുപടികൾ കള്ളമെന്ന തെളിഞ്ഞ ത്തലിലാണ് രണ്ടാം തവണയും  ചോദ്യം ചെയ്യാൻ തീരുമാനിച്ചത് .

Related Topics

Share this story