Times Kerala

എസ്.എസ്.എല്‍.സി പുനര്‍മൂല്യനിര്‍ണയം/സ്‌ക്രൂട്ടിണി 17 മുതല്‍

 
എസ്.എസ്.എല്‍.സി പുനര്‍മൂല്യനിര്‍ണയം/സ്‌ക്രൂട്ടിണി 17 മുതല്‍

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം/സ്‌ക്രൂട്ടിണി എന്നിവ മേയ് 17 മുതല്‍ 20 വരെ സംസ്ഥാനത്തെ 54 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്ബുകളിലും നടക്കും. ഈ ക്യാമ്ബുകളിലേക്ക് പുനര്‍മൂല്യ നിര്‍ണ്ണയത്തിന് തെരഞ്ഞടുക്കപ്പെട്ട എല്ലാ അഡീഷണല്‍ ചീഫ് എക്‌സാമിനര്‍മാരും, അസിസ്റ്റന്റ് എക്‌സാമിനര്‍മാരും 17 ന് രാവിലെ 9.30ന് മൂല്യനിര്‍ണ്ണയ ക്യാമ്ബുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം.

Related Topics

Share this story