Times Kerala

മലപ്പുറം ജില്ലാ കളക്ടറുമായി സമ്പർക്കം ;സ്വയം നിരീക്ഷണത്തിൽ പോകാൻ മുഖ്യമന്ത്രി

 
മലപ്പുറം ജില്ലാ കളക്ടറുമായി സമ്പർക്കം ;സ്വയം നിരീക്ഷണത്തിൽ പോകാൻ മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് സമ്പര്‍ക്കപ്പട്ടികയിൽ മുഖ്യമന്ത്രിയും . ഇതേത്തുടർന് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പോയി .

 മലപ്പുറം ജില്ലാ കളക്ടറുമായി മുഖ്യമന്ത്രി  സമ്പര്‍ക്കത്തിൽ ആയതിനെ തുടര്‍ന്നാണ്  നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.

Related Topics

Share this story