Times Kerala

ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ പി​ണ​ങ്ങി വീ​ടു​വി​ട്ടി​റ​ങ്ങി​;രാ​ത്രി വ​ന​ത്തി​ൽ നി​ന്ന് കുട്ടിയെ കണ്ടെത്തി

 
ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ പി​ണ​ങ്ങി വീ​ടു​വി​ട്ടി​റ​ങ്ങി​;രാ​ത്രി വ​ന​ത്തി​ൽ നി​ന്ന് കുട്ടിയെ കണ്ടെത്തി

കോ​ത​മം​ഗ​ലം: ഹോം ​വ​ര്‍​ക്ക് ചെ​യ്യാ​ന്‍ അ​മ്മ പ​റ​ഞ്ഞ​തി​ൽ പ്രതിഷേധിച്ച ആ​റാം ക്ലാ​സ്  വി​ദ്യാ​ർ​ഥി​ വീ​ടു​വി​ട്ടി​റ​ങ്ങി​.

രാ​ത്രി കുട്ടിയെ   ആ​റു​കി​ലോ​മീ​റ്റ​ർ ദൂ​രെയുള്ള  വ​ന​ത്തി​ൽ നി​ന്ന്  ക​ണ്ടെ​ത്തി. ഇ​ടു​ക്കിയിലാണ്   സം​ഭ​വം നടന്നത് .

Related Topics

Share this story