Times Kerala

 പെട്ടിമുടി ദുരന്തം ; തെരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി

 
 പെട്ടിമുടി ദുരന്തം ; തെരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി

പെട്ടിമുടി:   പെട്ടിമുടി മണ്ണിടിച്ചിലിൽ  മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതുവരെ കണ്ടെത്തിയത് 56 പേരുടെ മൃതദേഹങ്ങളാണ് .പെട്ടിമുടിയിൽ  50 പേരുടെ സംഘമായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്.

Related Topics

Share this story