Times Kerala

റോഡിലെ വലിയ കുഴിയില്‍ വീണ് കാര്‍യാത്രക്കാരന്‍ മരിച്ചു

 
റോഡിലെ വലിയ കുഴിയില്‍ വീണ് കാര്‍യാത്രക്കാരന്‍ മരിച്ചു

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ താനെയില്‍ റോഡിലെ വലിയ കുഴിയില്‍ വീണ് കാര്‍യാത്രക്കാരന്‍ മരിച്ചു.പൈപ്പ് ലൈന്‍ നിര്‍മ്മാണത്തിനായി സ്ഥാപിച്ച 15 അടിതാഴ്ച്ചയുള്ള കുഴിയിലേക്കാണ് വാ ഹനം പതിച്ചത്. മുപ്പത്തിയേഴ്കാരനായ സച്ചിന്‍ കാക്കോദാര്‍ എന്നയാളാണ് ദാരുണമായി മരണപ്പെട്ടത്.

Related Topics

Share this story