Times Kerala

പൂരപ്പറമ്പിൽ തികഞ്ഞ ആസ്വാദകനായി യതീഷ് ചന്ദ്ര ഐപിഎസ്

 
പൂരപ്പറമ്പിൽ തികഞ്ഞ ആസ്വാദകനായി യതീഷ് ചന്ദ്ര ഐപിഎസ്

കൊച്ചി: തൃശ്ശൂര്‍ പൂരത്തിന് കൊടിയിറങ്ങിയെങ്കിലും പൂരത്തിന്‍െറ അതിമനോഹര ചിത്രങ്ങളും വിഡിയോകളുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോഴും കൈയ്യടി നേടിക്കൊണ്ടിരിക്കുന്നത്. പൂരാവേശത്തിനിടെ ആര്‍പ്പോ വിളിക്കുന്ന യതീഷ് ചന്ദ്ര ഐപിഎസ്സിന്റെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. പൂരപ്പറമ്പിൽ തികഞ്ഞ ആസ്വാദകനായി പൂരപ്രേമികള്‍ക്കൊപ്പം അദ്ദേഹം കൂടി.

Related Topics

Share this story