Times Kerala

ശ്രീചിത്ര ഡയറക്ടറായി ഡോ. ആശാ കിഷോർ വീണ്ടും ചുമതലയേൽക്കും

 
ശ്രീചിത്ര ഡയറക്ടറായി ഡോ. ആശാ കിഷോർ വീണ്ടും ചുമതലയേൽക്കും

തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ഡോ. ആശാ കിഷോർ ഇന്ന് വീണ്ടും ചുമതലയേൽക്കും. ഡയറക്ടർ പദവിയിൽ പുനർ നിയമനം സ്റ്റേ ചെയ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അവധി റദ്ദാക്കി ഡോ. ആശാ കിഷോർ ചുമതലയിൽ തിരികെ എത്തുന്നത്.

Related Topics

Share this story