Times Kerala

തിരുവനന്തപുരം ജയിൽ ആസ്ഥാനം അടച്ചു;അടച്ചത് മൂന്ന് ദിവസത്തേക്ക്

 
തിരുവനന്തപുരം ജയിൽ ആസ്ഥാനം അടച്ചു;അടച്ചത് മൂന്ന് ദിവസത്തേക്ക്

തിരുവനന്തപുരം:തലസ്ഥാനത്തെ ജയിൽ ആസ്ഥാനം മൂന്ന് ദിവസത്തേക്ക്  അടച്ചു പൂട്ടി . ഇവിടെ  ശുചീകരണത്തിന് വരുന്ന  തടവുകാർക്ക് കൊവിഡ് പോസിറ്റീവായതിനാലാണ് ജയിൽ  അടച്ചു പൂട്ടിയത് .

 ശുചീകരണം പൂർത്തിയാക്കി ആസ്ഥാനം വീണ്ടും തുറക്കും.

Related Topics

Share this story