Times Kerala

ഉത്ര വധകേസിൽ ഭര്‍ത്താവ് സൂരജ് മാത്രം പ്രതി;കോടതിയില്‍ കുറ്റപത്രം  സമര്‍പ്പിച്ചു

 
ഉത്ര വധകേസിൽ ഭര്‍ത്താവ് സൂരജ് മാത്രം പ്രതി;കോടതിയില്‍ കുറ്റപത്രം  സമര്‍പ്പിച്ചു

കൊല്ലം: ഉത്രയെ വധകേസിൽ കോടതിയില്‍ കുറ്റപത്രം  സമര്‍പ്പിച്ചു.  മൂർഖനെക്കൊണ്ട് കടിപ്പിച്ച്  ഭാര്യയെ  കൊലപ്പെടുത്തിയ  സംഭവത്തില്‍ ഭര്‍ത്താവ് സൂരജ് മാത്രം പ്രതി.

കേസിൽ . മൂന്നൂറ് രേഖകളും  252 സാക്ഷികളും ഉള്‍പ്പെടുന്നു .  ആയിരം പേജുള്ള കുറ്റപത്രമാണ് കോടതിയില്‍  സമര്‍പ്പിച്ചത് .

Related Topics

Share this story