Times Kerala

എം. ശിവശങ്കര്‍ ഒപ്പിട്ട വൈദ്യുതി വാങ്ങാനുള്ള കരാറിനെതിരെ മന്ത്രി എ. കെ. ബാലന്‍

 
എം. ശിവശങ്കര്‍ ഒപ്പിട്ട വൈദ്യുതി വാങ്ങാനുള്ള കരാറിനെതിരെ മന്ത്രി എ. കെ. ബാലന്‍

പാലക്കാട് :  എം. ശിവശങ്കര്‍ ഒപ്പിട്ട വൈദ്യുതി വാങ്ങാനുള്ള കരാറിനെതിരെ മന്ത്രി എ. കെ. ബാലന്‍ രംഗത്ത് .

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി വാങ്ങാനുള്ള കരാറിനെതിരെയാണ് മന്ത്രി  എ. കെ. ബാലന്‍.

42,000 കോടിരൂപയുടെ നഷ്ടമുണ്ടാക്കുന്ന കരാറാണിത്  . ഈ കരാര്‍ ശിവശങ്കരനെ  കൊണ്ട് ഒപ്പിടീച്ചത് ആരാണെന്ന് യുഡിഎഫ് പറയണമെന്നും  അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story