Times Kerala

കൊവിഡ് രോഗികളുടെ സ്വകാര്യ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നതിനെതിരെ രമേശ് ചെന്നിത്തല

 
കൊവിഡ് രോഗികളുടെ സ്വകാര്യ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നതിനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: കൊവിഡ് ബാധിച്ചവരുടെ  സ്വകാര്യ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നതിനെതിരെ രമേശ് ചെന്നിത്തല.

ഇങ്ങനെ വിവരങ്ങൾ ശേഖരിക്കുന്നത്    പൗരൻ്റെ അടിസ്ഥാന അവകാശങ്ങളുടെ മേലുള്ള കടന്ന് കയറ്റമാണെന്ന്  അദ്ദേഹം വ്യക്‌തമാക്കി ..

Related Topics

Share this story