Times Kerala

കോവിഡ് നിയത്രണം ;ചെറുകടകളിലെ കച്ചവടം ഉയരുന്നു

 
കോവിഡ് നിയത്രണം ;ചെറുകടകളിലെ  കച്ചവടം ഉയരുന്നു

വടകര : നഗരത്തിലെ  കടുത്ത  നിയന്ത്രണം കാരണം  ഉള്‍നാടുകളിലെ ചെറുകടകളിൽ കച്ചവടം കൂടി.

പലവ്യഞ്ജനങ്ങള്‍ ‍വില്‍ക്കുന്ന കടകളിലും പച്ചക്കറി, ഇറച്ചി, മത്സ്യം സ്റ്റാളുകളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത് .

Related Topics

Share this story