Times Kerala

വാളയാർ കേസ്;അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ വൈകരുതെന്ന് പെൺകുട്ടികളുടെ അമ്മ

 
വാളയാർ കേസ്;അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ വൈകരുതെന്ന് പെൺകുട്ടികളുടെ അമ്മ

തിരുവനന്തപുരം :  വാളയാർ കേസിലെ ജൂഡിഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു .

ഈ സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ താമസിക്കരുതെന്ന് പെൺകുട്ടികളുടെ അമ്മ അറിയിച്ചു .

എസ്.പി സോജനെ രക്ഷിക്കനാണ് ശ്രമം നടക്കുന്നതെന്നും  പെൺകുട്ടികളുടെ അമ്മ വ്യക്‌തമാക്കി .

Related Topics

Share this story