ആലുവ : എറണാകുളത്തെ മെഡിക്കൽ കോളജിൽ ആശുപത്രിയിൽ കൊവിഡ് പൊസിറ്റീവായി ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു . ആലുവ സ്വദേശി അബ്ദുൽ ഖാദർ (73) ആണ് മരിച്ചത് .
ഇദ്ദേഹത്തിന്റെ മരണകാരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻഐവി ലാബിലേക്കയച്ചു. .
Comments are closed.