Times Kerala

മമതാ സര്‍ക്കാരിനെ കുറ്റപ്പെടുത്തി നരേന്ദ്ര മോദി

 
മമതാ സര്‍ക്കാരിനെ കുറ്റപ്പെടുത്തി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മമതാ സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് . ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് പശ്ചിമ ബംഗാളിലെതിനേക്കാള്‍ സമാധാനപരമാണെന്ന് ദേശീയ മാധ്യമത്തോട് മോദി പറഞ്ഞു.

Related Topics

Share this story