Times Kerala

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്;വിചാരണ സെപ്തംബർ 16 ന് ആരംഭിക്കും

 
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്;വിചാരണ സെപ്തംബർ 16 ന് ആരംഭിക്കും

തിരുവനന്തപുരം :  കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ സെപ്തംബർ 16 ന് ആരംഭിക്കും. ഇദ്ദേഹത്തെ  കുറ്റപത്രം വായിച്ചു കേൾപ്പിച്ചപ്പോൾ എല്ലാ കുറ്റം ഫ്രാങ്കോ  നിഷേധിച്ചു.

കഴിഞ്ഞ വർഷം ജൂൺ 27 നാണ് കന്യാസ്ത്രീ പരാതി നൽകിയത്.കേസിൽ  സാക്ഷികളായി മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 നഴ്‌സുമാരും ഉൾപ്പെടെ   84 പേരുണ്ട്‌ .

Related Topics

Share this story