Times Kerala

കേരളത്തിൽ  ഒരു കോ​വി​ഡ് മ​ര​ണം കൂടി ;മ​രി​ച്ച​ത് ക​ണ്ണൂ​ർ സ്വ​ദേ​ശി

 
കേരളത്തിൽ  ഒരു കോ​വി​ഡ് മ​ര​ണം കൂടി  ;മ​രി​ച്ച​ത് ക​ണ്ണൂ​ർ സ്വ​ദേ​ശി

ക​ണ്ണൂ​ർ: കേരളത്തിൽ  വീ​ണ്ടും കോ​വി​ഡ് മ​ര​ണം. ക​ണ്ണൂ​ർ  സ്വ​ദേ​ശി സൈ​മ​ൺ(60) ആണ്  കോവിഡ് ബാധിച്ച മ​രി​ച്ചത് .

ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇദ്ദേഹം .

Related Topics

Share this story