Times Kerala

കോവിഡ് കാരണം അടച്ചിട്ടിരുന്ന മുനമ്പം, വൈപ്പിൻ ഹാർബറുകൾ തുറന്നു

 
കോവിഡ് കാരണം  അടച്ചിട്ടിരുന്ന മുനമ്പം, വൈപ്പിൻ ഹാർബറുകൾ തുറന്നു

കൊച്ചി:കോവിഡ് വ്യാപന സാഹചര്യത്തിൽ അടച്ചിട്ടിരുന്ന എറണാകുളത്തെ  മുനമ്പം, വൈപ്പിൻ ഹാർബറുകൾ ഇന്ന് പുലർച്ചെ തുറന്നു.

കർശന നിയത്രണളോടെയാണ് ഹാർബറുകൾ തുറക്കാൻ  ജില്ലാ ഭരണകൂടം അനുവാദം നൽകിയത് .

ചെല്ലാനം ഹാർബർ അടഞ്ഞുകിടക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി .

Related Topics

Share this story