Times Kerala

കൊവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു;മരിച്ചത് കണ്ണൂർ സ്വദേശി

 
കൊവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്‌കൻ  മരിച്ചു;മരിച്ചത് കണ്ണൂർ സ്വദേശി

കണ്ണൂർ:  കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്നയാൾ മരിച്ചു  . കണ്ണൂർ  സ്വദേശി കാപ്പാടൻ ശശിധരനാണ് മരിച്ചത്.

ഇദ്ദേഹത്തിന് ശ്വാസകോശ അർബുദ രോഗം ഉണ്ടായിരുന്നു . ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Topics

Share this story