Times Kerala

നല്ലതും ചീത്തയുമാ ഒരുപാട് കമന്റുകള്‍ വരാറുണ്ട്., എന്നാല്‍ നെഗറ്റീവ് കമന്റുകളൊന്നും എന്നെ ഇതുവരെ ബാധിച്ചിട്ടില്ല.,പക്ഷെ ചില കമന്റുകള്‍ കണ്ട് അമ്മയ്ക്ക് സങ്കടം വരാറുണ്ട്..; നയന്‍താര ചക്രവര്‍ത്തി

 
നല്ലതും ചീത്തയുമാ ഒരുപാട് കമന്റുകള്‍ വരാറുണ്ട്., എന്നാല്‍ നെഗറ്റീവ് കമന്റുകളൊന്നും എന്നെ ഇതുവരെ ബാധിച്ചിട്ടില്ല.,പക്ഷെ ചില കമന്റുകള്‍ കണ്ട് അമ്മയ്ക്ക് സങ്കടം വരാറുണ്ട്..; നയന്‍താര ചക്രവര്‍ത്തി

കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയ താരമാണ് നയന്‍താര ചക്രവര്‍ത്തി. മലയാളം തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ സജീവമാണ് നയന്‍താര. ഇപ്പോളിതാ സമൂഹമാധ്യമങ്ങളിലെ മോശം കമന്റുകൾ തന്നെ ബാധിക്കാറില്ലെന്ന് തുറന്നു പറയുകയാണ് നയൻതാര ചക്രവർത്തി.

അച്ഛനും അമ്മയുമാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്. നല്ലതും ചീത്തയുമായ ഒരുപാട് കമന്റുകള്‍ വരാറുണ്ട്. എന്നാല്‍ നെഗറ്റീവ് കമന്റുകളൊന്നും തന്നെ ഇതുവരെ ബാധിച്ചിട്ടില്ല. തനിക്ക് മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യമില്ല എന്നാല്‍ ചില കമന്റുകള്‍ കണ്ട് അമ്മയ്ക്ക് സങ്കടം വരാറുണ്ട് അതൊക്കെ ഡിലീറ്റ് ചെയ്ത് കളയുമെന്നും നയന്‍താര പറയുന്നു.

Related Topics

Share this story