Times Kerala

കാൻസർ രോ​ഗി​യെ തന്റെ സീ​റ്റി​ന​ടു​ത്ത് എത്തിക്കണമെന്ന് ​വാ​ശി;ക​ട്ട​പ്പ​ന സ​ബ് ര​ജി​സ്ട്രാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ

 
കാൻസർ രോ​ഗി​യെ തന്റെ  സീ​റ്റി​ന​ടു​ത്ത് എത്തിക്കണമെന്ന് ​വാ​ശി;ക​ട്ട​പ്പ​ന സ​ബ് ര​ജി​സ്ട്രാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ഭൂ​മി​യു​ടെ റ​ജി​സ്ട്രേ​ഷനുവേണ്ടി  എത്തിയ കാ​ൻ​സ​ർ രോ​ഗി​യെ  ത​ന്‍റെ സീ​റ്റി​ന​ടു​ത്ത് എ​ത്തി​ക്ക​ണ​മെ​ന്നു വാ​ശി​പി​ടി​ച്ച സ​ബ് ര​ജി​സ്ട്രാ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

 മ​ന്ത്രി ജി.​സു​ധാ​ക​ര​നാ​ണു  സ​ബ് ര​ജി​സ്ട്രാ​റിനെതിരെ ന​ട​പ​ടി​യെ​ടു​ത്ത​ത്. കാൻസർ രോഗിയായ സു​നീ​ഷ് ജോ​സ​ഫി​നാ​ണ് ഈ അ​വ​സ്ഥ​യു​ണ്ടാ​യ​ത്

Related Topics

Share this story