Times Kerala

കോവിഡ് വ്യാപനം ;പല ജില്ലകളും സമൂഹവ്യാപനത്തിന്റെ വക്കിലെന്ന് ഡോ ബി ഇക്ബാൽ

 
കോവിഡ് വ്യാപനം ;പല ജില്ലകളും സമൂഹവ്യാപനത്തിന്റെ വക്കിലെന്ന്  ഡോ ബി ഇക്ബാൽ

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് വ്യാപനം സെപ്തംബ‍ർ ആദ്യവാരത്തോടെ അവസാനത്തിലെത്തുമെന്ന് ഡോ ബി ഇക്ബാൽ.   സമൂഹവ്യാപനത്തിന്റെ വക്കിൽ കൂടുതൽ ജില്ലകൾ എത്തിയെന്നും അദ്ദേഹം വ്യക്‌തമാക്കി .

 75,000 രോഗികൾ വരെ കേരളത്തിൽ ഉണ്ടാകുമെന്നാണ് പുതിയ  മുന്നറിയിപ്പ്.

Related Topics

Share this story