Times Kerala

വടക്കാഞ്ചേരി ലൈഫ് മിഷൻ കരാർ കിട്ടയത് സന്ദീപ് വഴി; യൂണിടാക് ഉടമ

 
വടക്കാഞ്ചേരി ലൈഫ് മിഷൻ കരാർ കിട്ടയത് സന്ദീപ് വഴി; യൂണിടാക് ഉടമ

തിരുവനന്തപുരം: ലൈഫ് മിഷൻ കരാർ കിട്ടയത് സന്ദീപ് വഴിയെന്ന് യൂണിടാക് ഉടമ.

സ്വർണക്കടത്ത് കേസിലെ പ്രതികളായ  സന്ദീപും സ്വപ്നയുമാണ്   കരാർ ഉറപ്പിക്കാൻ ഇടനിലക്കാരായതെന്ന്   വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കരാറുകാരൻ  വ്യക്‌തമാക്കി .

പതിനെട്ടര കോടിയുടേതായിരുന്നു ലൈഫ് മിഷൻ കരാറെന്നും ഇതിൽ പതിനാലു കോടി കിട്ടിയതായും  ഇയാൾ വ്യക്‌തമാക്കി .

Related Topics

Share this story