Times Kerala

ഹരിഹരിവർമ കൊലപാതകകേസ്;ആദ്യ നാല് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

 
ഹരിഹരിവർമ കൊലപാതകകേസ്;ആദ്യ നാല് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

തിരുവനന്തപുരം:  ഹരിഹരിവർമ കൊലപാതകകേസ് . ആദ്യ നാല് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച  ഹൈക്കോടതി .

അഞ്ചാം പ്രതി ജോസഫിനെ കോടതി  വെറുതെവിട്ടു.  ജിതേഷ്, രഖിൽ,  അജീഷ്,  രാഗേഷ് എന്നിവർക്കാണ്  ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത് .

ഇവർ രത്ന വ്യാപാരത്തിനായി ഇദ്ദേഹത്തെ  സമീപിച്ച കൊലപ്പെടുത്തുകയായിരുന്നു.

Related Topics

Share this story