Times Kerala

പെട്ടിമുടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം 53

 
പെട്ടിമുടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം 53

ഇടുക്കി: രാജമല പെട്ടിമുടി മണ്ണിടിച്ചില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പെട്ടിമുടിയോട് ചേർന്നുള്ള പുഴയുടെ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ പെട്ടിമുടി ദുരിതത്തിൽ മരിച്ചവരുടെ എണ്ണം 53 ആയി. ഇനി 17 പേരെ കൂടെ കണ്ടെത്താനുണ്ട്‌. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കണ്ടെത്താനുള്ളവരിൽ ഭൂരിപക്ഷവും കുട്ടികളാണ്.

Related Topics

Share this story