Times Kerala

കൊവിഡ് രോഗികളുടെ കോണ്ടാക്റ്റ് ട്രേസിങ് എളുപ്പമാക്കാനാണ് കോൾ ഡീറ്റൈൽ എടുക്കുന്നതെന്ന് പൊലീസ് കമ്മീഷണർ ബലറാം കുമാർ ഉപാധ്യായ

 
കൊവിഡ് രോഗികളുടെ കോണ്ടാക്റ്റ് ട്രേസിങ് എളുപ്പമാക്കാനാണ് കോൾ ഡീറ്റൈൽ എടുക്കുന്നതെന്ന് പൊലീസ് കമ്മീഷണർ ബലറാം കുമാർ ഉപാധ്യായ

തിരുവനന്തപുരം: കൊവിഡ് ബാധിച്ച ആളുകളുടെ കോൾ ഡീറ്റൈൽ റെക്കോര്‍ഡ് ശേഖരിക്കാനുള്ള തീരുമാനം ഏതിന് എടുത്തെന്ന് വ്യക്‌തമാക്കി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ബലറാം കുമാർ ഉപാധ്യായ.

ഇവരുടെ  കോണ്ടാക്റ്റ് ട്രേസിങ് എളുപ്പമാക്കാനും  കോൾ ഡീറ്റൈൽ എടുക്കുന്നതെന്നും ഇവരോട് സംസാരിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുനത്തിനുമാണ്  സിഡിആറിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Topics

Share this story