Times Kerala

വി​ദ്യാ​ർ​ഥി​നി​ക​ളോ​ട്​ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ കേസ്: പ്രതിക്ക് മൂ​ന്ന്​ വ​ർ​ഷം ക​ഠി​ന ത​ട​വി​നും 25,000 രൂ​പ പി​ഴയും

 
വി​ദ്യാ​ർ​ഥി​നി​ക​ളോ​ട്​ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ കേസ്: പ്രതിക്ക് മൂ​ന്ന്​ വ​ർ​ഷം ക​ഠി​ന ത​ട​വി​നും 25,000 രൂ​പ പി​ഴയും

പാ​ല​ക്കാ​ട്​: വി​ദ്യാ​ർ​ഥി​നി​ക​ളോ​ട്​ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാറുകയും, ലൈംഗികമായി അതിക്രമം നടത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു. ​​ ക​ണ്ണാ​ടി മ​ണ​ലൂ​ർ കൊ​ട​ക്കാ​ട്​ വീ​ട്ടി​ൽ ഉ​ദ​യ​കു​മാ​റി​നെ (50)യാണ് പാ​ല​ക്കാ​ട് ഫ​സ്​​റ്റ്​ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി (പോ​ക്സോ) എ​സ്. മു​ര​ളീ​കൃ​ഷ്ണ മൂ​ന്ന്​ വ​ർ​ഷം ക​ഠി​ന ത​ട​വി​നും 25,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശിക്ഷിച്ചിരിക്കുന്നത്..പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം മൂ​ന്ന്​ മാ​സ​ത്തെ അ​ധി​ക ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം. പാ​ല​ക്കാ​ട് ടൗ​ൺ സൗ​ത്ത് പോ​ലീ​സാ​ണ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്.

Related Topics

Share this story